Surprise Me!

ചില ക്രിക്കറ്റ് ചരിത്രങ്ങൾ | OneIndia Malayalam

2018-06-05 23 Dailymotion

<br />ദേശീയ ടീമിനു വേണ്ടിയുള്ള അരങ്ങേറ്റത്തില്‍ പൂജ്യത്തിനു പുറത്തായിട്ടും ശക്തമായ തിരിച്ചുവരവ് നടത്തി സൂപ്പര്‍ താരപദവിയിലേക്കുയര്‍ന്ന ചില കളിക്കാരുമുണ്ട്. ഇത്തരത്തില്‍ ഏകദിന അരങ്ങേറ്റത്തില്‍ ഡെക്കായി പുറത്തായ ശേഷം ഉജ്ജ്വല തിരിച്ചുവരവ് നടത്തിയ താരമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ <br />#sachin tendulkar

Buy Now on CodeCanyon